SEARCH


Kasargod Kanhangad Pullur Pulikkal Padinhattayil Tharavadu Devasthanam (കാഞ്ഞങ്ങാട് പുല്ലൂര്‍ പുളിക്കല്‍ പടിഞ്ഞാറ്റയില്‍ തറവാട് ദേവസ്ഥാനം)

Course Image
കാവ് വിവരണം/ABOUT KAVU


Karanavan Theyyam,Potten Theyyam,Kannagot Chamundi Theyyam,Paradevatha Theyyam(vishnumurthy),Guligan Theyyam
Every year November 10-11, (Thulam 25-26)
പടിഞ്ഞാറ്റയില്‍ തറവാട് കളിയാട്ടം Nov 10-ന് തുടങ്ങും. രാത്രി എട്ടിന് തെയ്യം കൂടല്‍, ഒമ്പതിന് കാര്‍ന്നോന്‍ തെയ്യം, തുടര്‍ന്ന് കുളിച്ചുതോറ്റം. 11-ന് പുലര്‍ച്ചെ ഒന്നിന് പൊട്ടന്‍ദൈവം. രാവിലെ 11ന് കണ്ണങ്കോട്ട് ചാമുണ്ഡി, ഒന്നിന് പരദേവത വൈകിട്ട് അഞ്ചിന് ഗുളികന്‍ തെയ്യം, അന്നദാനം എന്നിവ നടക്കും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848